---
title: "കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ HMC മീറ്റിംഗ് അടക്കത്തോട് ആയുർവേദ ആശുപത്രിയിൽ നടന്നു "
english_title: "The HMC meeting of Kelakam Grama Panchayat Ayurveda Hospital was held at the Ayurveda Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/597/കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ HMC മീറ്റിംഗ് അടക്കത്തോട് ആയുർവേദ ആശുപത്രിയിൽ നടന്നു "
published_at: "2021-09-30T22:28:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155ed0d78e44_gg.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ HMC മീറ്റിംഗ് അടക്കത്തോട് ആയുർവേദ ആശുപത്രിയിൽ നടന്നു 

> **Lead Summary:** കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ HMC മീറ്റിംഗ് അടക്കത്തോട് ആയുർവേദ ആശുപത്രിയിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ C T അനീഷിന്റെ അധ്യക്ഷതയിൽ നടന്നു. Dr ഹരിപ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രിയുടെ വികസനത്തെ കുറിച്ചും, ഭാവി പ്രവർത്തനത്തെ കുറിച്ചും യോഗം ചർച്ച നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ തങ്കമ്മ മേലേക്കുറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി, വാർഡ് മെമ്പർ ബിനു മാനുവൽ, പഞ്ചായത്ത്‌ വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ HMC മീറ്റിംഗ് അടക്കത്തോട് ആയുർവേദ ആശുപത്രിയിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ C T അനീഷിന്റെ അധ്യക്ഷതയിൽ നടന്നു. Dr ഹരിപ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രിയുടെ വികസനത്തെ കുറിച്ചും, ഭാവി പ്രവർത്തനത്തെ കുറിച്ചും യോഗം ചർച്ച നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ തങ്കമ്മ മേലേക്കുറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി, വാർഡ് മെമ്പർ ബിനു മാനുവൽ, പഞ്ചായത്ത്‌ വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/597/കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ HMC മീറ്റിംഗ് അടക്കത്തോട് ആയുർവേദ ആശുപത്രിയിൽ നടന്നു )